a
വി.ശാരദ

മാവേലിക്കര- തഴക്കര ചക്കാലക്കിഴക്കത്തിൽ പുത്തൻവീട്ടിൽ പരേതനായ എം.ജി ഗംഗാധരന്റെ ഭാര്യ വി.ശാരദ (87) നിര്യാതയായി. മക്കൾ- എം.ജി സദാനന്ദൻ, സതി.എസ്, സരള.എസ്, പരേതനായ സുഗതൻ. സഞ്ചയനം 15ന് രാവിലെ 7.30ന്.