a
ഗോപാലകൃഷ്ണൻ

മാവേലിക്കര- ഉമ്പാർനാട് വാഴയിൽ വടക്കതിൽ ഉത്രാടത്തിൽ ഗോപാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: ഹേമലത. മക്കൾ: അഞ്ജു കൃഷ്ണൻ, അഞ്ജന, ജയകൃഷ്ണൻ. മരുമകൻ: ടി ഗിരീഷ്.