madhavannnair
വി.എൻ.മാധവൻ നായർ

വെട്ടിക്കോട്: ചത്തിയറ വി.എച്ച് .എസ് എസ് റിട്ട. അദ്ധ്യാപകൻ വൻമേലിൽ (മംഗലത്ത് ) വി.എൻ.മാധവൻ നായർ (89) നിര്യാതനായി.സംസ്കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ.ഭാര്യ: സാവത്രി കുഞ്ഞമ്മ മക്കൾ: മനോജ് കുമാർ, മഹേഷ് കുമാർ (സൗദി). മരുമക്കൾ: ശാലിനി, ബിന്ദു ലക്ഷ്മി (കണ്ണാനാകുഴി സഹകരണ ബാങ്ക്)