obit
സദാനന്ദൻ

ചേർത്തല: നഗരസഭ 28ാം വാർഡ് തോട്ടുചിറ സദാനന്ദൻ (88) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ എട്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ജാനകി.മകൻ:ബേബി. മരുമകൾ:ശോഭന.