pk
ആലപ്പി സുദർശനനെ ആലപ്പി ബീച്ച് ക്ലബ്ബ് അംഗങ്ങളായ വി.ജി.വിഷ്ണു, അഡ്വ.കുര്യൻ ജെയിംസ്, സുജാത് കാസിം, ആനന്ദ് ബാബു, ഒ.വി.പ്രവീൺ, രാജേഷ് രാജഗിരി, തൃപ്തി കുമാർ എന്നിവർ ചേർന്ന് ആദരിക്കുന്നു

അലപ്പുഴ: ഗഫൂർ ഇല്യാസ് സംവിധാനം ചെയ്ത ചലച്ചിത്രം എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെ ആലപ്പുഴയ്ക്ക് അഭിമാനമായി മാറിയ ആലപ്പി സുദർശനനെ ആലപ്പി ബീച്ച് ക്ലബ് ആദരിച്ചു. ചടങ്ങിൽ എ.ബി.സി പ്രസിഡന്റ് വി.ജി.വിഷ്ണു, അഡ്വ.കുര്യൻ ജെയിംസ്, സുജാത് കാസിം, ആനന്ദ് ബാബു, ഒ.വി.പ്രവീൺ, രാജേഷ് രാജഗിരി, തൃപ്തി കുമാർ തുടങ്ങിയവർ പങ്കെടുത്തു.