ആലപ്പുഴ : ആഗസ്റ്റ് 15 മുതൽ പൊതു പരിപാടികളിൽ സജീവമാകുമെന്ന്, ആയുർവേദ ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തിയ മുൻ മന്ത്രി ജി.സുധാകരൻ അറിയിച്ചു. ചികിത്സയിലായതിനാൽ സി.പി.എം പഠന ക്ളാസുകളിൽ സജീവമായി പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.