hej

ഹരിപ്പാട്: കുമാരപുരം പൊത്തപ്പള്ളി തെക്ക് കരീതറയിൽ പരേതനായ മാധവന്റെ ഭാര്യ അംബുജാക്ഷി (88) നിര്യാതയായി. മക്കൾ: സോമൻ, പരേതനായ തങ്കച്ചൻ, സുരേന്ദ്രൻ, പഞ്ചമി. മരുമക്കൾ: ഓമന, തങ്കമണി, ജയ, പരേതനായ വിജയൻ.