പഴവീട് : സാകേതത്തിൽ ഡി.മുരളീധരൻ നായർ (76) നിര്യാതനായി. ഭാര്യ:ആനന്ദം. മക്കൾ:കൃഷ്ണനുണ്ണി,ദേവി.മരുമക്കൾ:സുധീപ്,അഖില. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് വലിയചുടുകാട്ടിൽ.