
മണ്ണഞ്ചേരി : മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് കുറുന്തോടത്ത് ചാക്കോ തോമസ് (ചാക്കോച്ചൻ-80) നിര്യാതനായി.സംസ്ക്കാരം ഇന്ന് വൈകിട്ട് 3.30 ന് മുഹമ്മ സെന്റ് ജോർജ് ഫൊറോന കുടുംബകല്ലറയിൽ. ഭാര്യ:കുഞ്ഞമ്മ .മക്കൾ:മിനി,ജിനു (മഹാരാഷ്ട്ര),ബിനു (ദുബായ്),ജിജോ (ബിസിനസ്).മരുമക്കൾ:വർഗ്ഗീസ്,സിജി (കെ.ഇ.കാർമ്മൽ,മുഹമ്മ),സ്റ്റെഫി,ജോസ്മി (എസ്.ബി.ഐ,ലൈഫ് ടെറിട്ടറി മാനേജർ,ആലപ്പുഴ).