ആലപ്പുഴ:പല്ലന മാരേടത്ത് വീട്ടിൽ പരേതനായ എം.ആർ.ഷണ്മുഖന്റെ ഭാര്യ താര (87) നിര്യാതയായി. മക്കൾ: സത്യാനന്ദൻ, സനൽ കുമാർ, ജയ. മരുമക്കൾ: സുഷമ, ലത, സോമൻ. സഞ്ചയനം 18ന് രാവിലെ 8ന്.