അമ്പലപ്പുഴ : പുന്നപ്ര കിഴക്ക് കിഴകോലിൽ പരേതനായ സിദ്ധാർത്ഥന്റെ (അപ്പച്ചൻ) ഭാര്യ കോമളവല്ലി (79) നിര്യാതയായി. മക്കൾ: ശ്രീകുമാർ (സിനിലാൽ),സീന, സിന്ധു, സീമ. മരുമക്കൾ. സിന്ധു, ചന്ദ്രബാബു, അനിൽകുമാർ,പരേതനായ സുനിൽ കുമാർ. സഞ്ചയനം 18 ന് രാവിലെ 9.30ന്.