അമ്പലപ്പുഴ: അമ്പലപ്പുഴ പുല്ലാടം തറയിൽ ബാബു (56) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ബിനു, വിനീത, വിഷ്ണു. മരുമക്കൾ: ഷൈനി, ജയദേവൻ, ശരണ്യ.