മാവേലിക്കര:വെട്ടിയാർ കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗിന്റെയും ദി ഇൻസ്റ്റിട്ട്യൂഷൻ ഒഫ് ഹോമിയൊ പാത്ത്സ് അടൂർ, പന്തളം യൂണിറ്റിന്റെയും സഹകരണത്തോട് ഡോ.ഗീത ജി.നായരുടെ സ്മമരണാർത്ഥം, സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ വെട്ടിയാർ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിന് സമീപമുള്ള എക്സ് സർവീസ് ലീഗിന്റെ ഹാളിൽ നടത്തും. പകർച്ചവ്യാധികൾക്കും പ്രതിരോധത്തിനും മുൻഗണന നൽകിയാണ് മെഡിക്കൽ ക്യാമ്പ് നടത്തുന്നത്. 9847095133.