
കറ്റാനം:ഭരണിക്കാവ് തെക്ക് കൈപ്പള്ളിൽ കെ.ഒ.ജോസഫ് (തമ്പി-71) നിര്യാതനായി.സംസ്ക്കാരം പിന്നീട്. ഭാര്യ:റീനി ജോസഫ് (റിട്ട.പ്രധാനാധ്യാപിക സെന്റ് ജോൺസ് എം.എസ്.സി.യുപി സ്കുൾ കുറത്തികാട്). മക്കൾ:വിനി (ഷാർജ),ബിനി (യു.എസ്.എ),ടെനി (ദുബായ്). മരുമക്കൾ:റെന്നി (ഷാർജ),റോബി (യു.എസ്.എ),ഷൈൻ (എറണാകുളം).