tur

എരമല്ലൂർ: എരമല്ലൂർ തെക്കുംതല ജോൺ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8.30 ന് എരമല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ .ഭാര്യ:ഗ്രേസി. മക്കൾ: ബ്രഷ(സെന്റ് അഗസ്റ്റിൻസ് സ്കൂൾ , അരൂർ ), സിസ്റ്റർ ബ്രിൻസി . മരുമകൻ: റോയി (ഗൾഫ്).