ഭഗവതിപ്പടി:കൊയ്പ്പള്ളികാരാണ്മ ശക്തി ഭവനിൽ ബാലൻനായർ (82-ദുർഗ്ഗാപൂർ സ്റ്റീൽ പ്ലാന്റ് മുൻ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ:ഓമനയമ്മ. മക്കൾ:വിജയകുമാർ,പ്രസന്നകുമാർ. മരുമക്കൾ:ലത വിജയകുമാർ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്