ആലപ്പുഴ: സ്വാതന്ത്ര്യസമര സേനാനി എൻ.കെ.രാഘവന്റെ സ്മാരണാർത്ഥമുള്ള പുരസ്ക്കാരം പി.കെ.മേദിനിക്ക് സമ്മാനിക്കും. 31ന് രാവിലെ 9ന് വടക്കനാര്യാട് നീലിക്കാട്ട് വീട്ടിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ 10001 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്ന അവാർഡ് സമ്മാനിക്കും.