ആലപ്പുഴ: അറവുകാട് കോമർത്തുശേരി കുടുംബയോഗം അംഗമായിരുന്ന തുമ്പോളി പടിശ്ശേരിൽ പി.കെ.പളനിയപ്പന്റെ നിര്യാണത്തിൽ കുടുംബയോഗം അനുശോചിച്ചു. പ്രസിഡന്റ് എം.ഡി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഹരിദാസൻ, സോഫിയ.എം.പുഷ്പൻ, എം.കെ.പുരുഷോത്തമൻ, മോഹനൻ, നാരായണൻകുട്ടി, ബിജു, സോമൻകുളങ്ങര തുടങ്ങിയവർ സംസാരിച്ചു.