
മാന്നാർ: ഇരമത്തൂർ ജ്യോതി ഭവനത്തിൽ(ദേവരാഗം) ഇ.ആർ കുഞ്ഞുണ്ണിപ്പിള്ളയുടെയും ജഗദമ്മയുടെയും
മകൾ ജ്യോതിലക്ഷ്മി (45) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.
ഭർത്താവ് : കെ.എൻ ബാലകൃഷ്ണക്കുറുപ്പ്. മക്കൾ: ബി.ദേവിക, ദേവദത്തൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്