
എടത്വ: ചങ്ങംകരി കൊച്ചുപുരയ്ക്കൽ ഫിലപ്പോസിന്റെ ഭാര്യ ക്ലാരമ്മ ഫിലപ്പോസ് (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ. മക്കൾ. പോൾ ഫിലിപ്പ് (മസ്‌കറ്റ്), റോയി ഫിലിപ്പ്, മിനിമോൾ (ഹരിയാന). മരുമക്കൾ : നിമ്മി പോൾ , സജമോൻ.