obit

ചേർത്തല: ചേർത്തല തെക്ക് കുറുപ്പംകുളങ്ങര പോളകുളങ്ങര സുബ്രഹ്മണ്യൻ (99) നിര്യാതനായി. മക്കൾ:പ്രസേനൻ,രാജീവൻ, ശ്രീലത.മരുമക്കൾ: രാധാമണി,മോഹനകുമാരി,സോമൻ.സഞ്ചയനം 17ന് രാവിലെ എട്ടിന്.