ചേർത്തല:മുഹമ്മ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് വില്ലംചിറയിൽ ശാരദാമ്മ(76)നിര്യാതയായി. മക്കൾ:ഗോപാലകൃഷ്ണൻ,ഓമന,രാജു. മരുമക്കൾ:വിശ്വലത,മോഹനൻ,ശ്രീജ.