obit

ചേർത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 7ാംവാർഡിൽ കുന്നത്ത് നികർത്തിൽ വീട്ടിൽ മനോഹരന്റെ (എസ്.എൻ.ഡി.പി യോഗം 748 ാം നമ്പർ ശാഖ മുൻ പ്രസിഡന്റ്) ഭാര്യ രാജമ്മ (65)

നിര്യാതയായി.മക്കൾ:രതീഷ്,രജിത.മരുമക്കൾ:സുജിത്ര,സരീഷ്.