ആലപ്പുഴ: ബൈപ്പാസ് മേൽപാലത്തിൽ മാളികമുക്കിനു സമീപം കാറും വാനും കൂട്ടിയിടിച്ചു. വാനിലുണ്ടായിരുന്ന മുളകുപൊടി റസോഡിൽ വീണത് ഗതാഗത തടസമുണ്ടാക്കി. ആലപ്പുഴയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മുളകുപൊടി കഴുകിക്കളഞ്ഞത്. വെള്ളിയാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം.