കറ്റാനം : ഇലിപ്പക്കുളം കണ്ടല്ലൂർ വിളയൽ സൈനുലാബ്ദീൻ (73) നിര്യാതനായി. ഭാര്യ:അസ്മാബീവി.മക്കൾ:നാസർ,നിസാർ,നിസ.മരുമക്കൾ:ഹാഷിം,ഷീബാ,അൻസി