ഉമ്പർനാട് : കല്ലുമല തഴശ്ശേരിൽ പടീറ്രതിൽ പരേതനായ കൊച്ചുനാണുവിന്റെ ഭാര്യ ഭാരതി അമ്മ (85) നിര്യാതയായി. മക്കൾ:സരസ്വതി,സരോജിനി,സാവിത്രി,സതി. മരുമക്കൾ :ചന്ദ്രൻ, മന്മഥൻ,വിജയൻ,വിജയൻ എൻ.സഞ്ചയനം 17ന്.