
ആലപ്പുഴ : കൈതവന പ്രശാന്തിയിൽ രവീന്ദ്രൻ നായർ (90-റിട്ട. ഫ്ളൈറ്റ് ലഫ്ടനന്റ്, എയർ ഫോഴ്സ് ) നിര്യാതനായി.സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തി.ഭാര്യ:ലീല രവി. മക്കൾ:ബീന ശാന്തിനായർ (റിട്ട.എസ്.ബി.ഐ), സീത എൽ (പോസ്റ്റൽ സൂപ്രണ്ട് ഓഫീസ്,ആലപ്പുഴ), ജയകൃഷ്ണൻ (നെറ്റർ ഹെൽത്ത് കെയർ).മരുമക്കൾ:പരേതനായ ഉണ്ണിക്കൃഷ്ണൻ (എസ്.ബി.ഐ),മനോജ് കുമാർ (റിട്ട.കെ.എസ്.എഫ്.ഇ),വൃന്ദ ജയകൃഷ്ണൻ.