
ഗോവിന്ദമുട്ടം:ആയിരിശ്ശേരിൽ പരേതനായ ഭാസ്ക്കരന്റെ ഭാര്യ ജാനകി അമ്മ (105) നിര്യാതയായി.മക്കൾ:പരേതനായ രവീന്ദ്രൻ,സോമൻ,സോമവല്ലി,സുധർമ്മ,ഉണ്ണികൃഷ്ണൻ,മണിക്കുട്ടൻ,ഓമനക്കുട്ടൻ,പരേതനായ ശ്രീകുമാർ.മരുമക്കൾ:അജിതകുമാരി,നളിനി,പരേതനായ ശ്രീധരൻ,സതീശൻ,ഭാസുര,ഗംഗാദേവി,ഗിരിജ,സുധ.സഞ്ചയനം ബുധനാഴ്ച.