തുറവൂർ : കളരി​ക്കൽ ശ്രീ മഹാദേവി ക്ഷേത്രത്തിൽ പന്തീരായിരം അർച്ചന ഇന്ന് നടക്കും.ക്ഷേത്രം മേൽശാന്തി ഗോപി ശാന്തി മുഖ്യ കാർമ്മികത്വം വഹിക്കും.