
കുട്ടനാട് : കാവാലം കുന്നുമ്മ കാമശ്ശേരി വീട്ടിൽ ദിവാകരൻ (എസ്.എൻ.ഡി.പി യോഗം കുന്നുമ്മ 4ാം നമ്പർ ശാഖാ മുൻ വൈസ് പ്രസിഡന്റ്, 89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ :ചിന്നമ്മ. മക്കൾ: പുരുഷോത്തമൻ,പരേതനായ മോഹൻദാസ്,സന്തോഷ്,വിജയമ്മ,പൊ