abdhul-gadhar

മണ്ണഞ്ചേരി:ആരോഗ്യ വകുപ്പ് റിട്ട. ജീവനക്കാരൻ മണ്ണഞ്ചേരി പഞ്ചായത്ത്‌ 17-ാം വാർഡ്‌ വാണിയപ്പുരക്കൽ അബ്ദുൾ ഖാദർ (84) നിര്യാതനായി. ദീർഘകാലം മണ്ണഞ്ചേരി കമ്പോളത്തിലെ വ്യാപാരിയായിരുന്നു. ഭാര്യ:ഹഫ്സ ബീവി. മക്കൾ: ഇഖ്ബാൽ,മുഹമ്മദ്‌ റഫീഖ്, റഷീദ്,(മൂവരും മസ്ക്കറ്റ്),കബീർ (വാണിയപ്പുരക്കൽ ട്രേഡേഴ്സ്, മണ്ണഞ്ചേരി),ഫാസില,ഫസൽ, ഷാഹിദ (എം.എം.എ.യു.പി സ്കൂൾ,വഴിച്ചേരി ആലപ്പുഴ).മരുമക്കൾ:റോഷ്‌നി,ജാരിഷ, ഫൗസി,സനീറ,പി.യു.ഷറഫ് കുട്ടി (എം.എം.എ. യു.പി സ്കൂൾ,വഴിച്ചേരി ആലപ്പുഴ), മുഫീദ,എസ്.മുഹമ്മദ്‌ ബഷീർ (ലജ്നത്തുൽ മുഹമ്മദിയ്യ ഹയർ സെക്കന്ററി സ്കൂൾ,ആലപ്പുഴ).