
ഹരിപ്പാട്: പ്രസ് ഫോട്ടോഗ്രാഫർ പള്ളിപ്പാട് തെക്കും മുറി കൊച്ചു മഠത്തിൽ പുത്തൻ വീട്ടിൽ പരേതനായ ശ്രീധരൻ പിള്ളയുടെ മകൻ വിജയകുമാർ (62) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. അവിവാഹിതനാണ്. മാതാവ് : അമ്മുക്കുട്ടിയമ്മ .സഹോദരങ്ങൾ: ഹരികുമാർ, ശശി, ഗീതാകുമാരി , നന്ദകുമാർ .