
പുതുക്കരി : കാരേകാട് പരേതനായ വർഗീസ് ഈപ്പന്റെ ഭാര്യ ഏലിയാമ്മ ഈപ്പൻ (അച്ചാമ്മ,98) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് പുതുക്കരി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. മക്കൾ: പരേതയായ മേരിക്കുട്ടി, വർഗീസ് ജോബ്, റോസമ്മ, ജോസ്‌മോൻ, ജിജി . മരുമക്കൾ: ജോയിച്ചൻ, റോസമ്മ, കുഞ്ഞച്ചൻ, സിബിച്ചൻ, ഷേർളി,