 
മാന്നാർ: സ്വാതന്ത്ര്യ ദിനത്തിന്റെ 75-ാമത് വാർഷികത്തോടനുബന്ധിച്ച് മാന്നാർ പുത്തൻ പള്ളി മുസ്ലിം ജമാഅത്ത് അങ്കണത്തിലും കുരട്ടിക്കാട് മുഹിയുദ്ദീൻ ജുമാമസ്ജിദിലും ദേശീയപതാക ഉയർത്തി. പുത്തൻപള്ളിയിൽ ജമാഅത്ത് കൗൺസിൽ ചെയർമാൻ ഇക്ബാൽ കുഞ്ഞ് ഹാജിയും മുഹിയുദ്ദീൻ ജുമാമസ്ജിദിൽ ജമാഅത്ത് പ്രസിഡന്റ് റഷീദ് പടിപ്പുരയ്ക്കലുമാണ് പതാക ഉയർത്തിയത്.