janaki-amma

ചാരുംമൂട്: നൂറനാട് മറ്റപ്പള്ളി ചരൂർ തെക്കേതിൽ പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ ജാനകിയമ്മ (87) നിര്യാതയായി. മക്കൾ: സുമതിക്കുട്ടിയമ്മ, വത്സലാകുമാരി. മരുമക്കൾ: ബാലകൃഷ്ണപിള്ള, പരേതനായ മാധവൻ പിള്ള.സഞ്ചയനം 18ന് രാവിലെ എട്ടിന്.