മാന്നാർ: കുട്ടമ്പേരൂർ തുണ്ടത്തിൽ ടി.കെ.ശ്രീധരൻ പിള്ള (88,റിട്ട. ഫ്ലൈറ്റ് ലഫ്റ്റനന്റ് ) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഉഷ (അദ്ധ്യാപിക അമൃത എച്ച്.എസ്.മൂലവട്ടം), രഘു. മരുമക്കൾ: ശ്യാമ പ്രസാദ്, രാജശ്രീ (മാന്നാർ ഗ്രാമ പഞ്ചായത്ത് ) .