അമ്പലപ്പുഴ: നീർക്കുന്നം പന്ത്രണ്ടിൽ ചിറയിൽ വാസുദേവൻ (80) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: മിനി, സുനി, വിജി, വിനോദ്. മരുമക്കൾ: ഷാജി, മോഹനൻ, ദിനേശൻ, പ്രിയ.സഞ്ചയനം വ്യാഴം രാവിലെ 9 ന്