madhav

ആലപ്പുഴ:പുത്തൻകാട് ഔവ്വർ ലേഡി ഓഫ് അസംപ്ഷൻ ചർച്ചിൽ സ്വർഗ്ഗാരോപിത മാതാവിന്റെ തിരുനാളിന് തുടക്കമായി. 15 ന് സമാപിക്കും. ഇന്ന് വൈകിട്ട് 6.30 ന് ആഘോഷമായ ദിവ്യബലി.നാളെ രാവിലെ 7 ന് സ്വാതന്ത്ര്യദിന പതാക ഉയർത്തൽ, വൈകിട്ട് 3 ന് ജപമാല,നൊവേന,ആഘോഷമായ തിരുനാൾ ദിവ്യബലി, തിരുനാൾ പ്രദിക്ഷിണം