ചേർത്തല : മുഹമ്മ പഞ്ചായത്ത് പതിമൂന്നാം വാർഡ് ആരൃക്കര പുതുപ്പറമ്പിൽ പരേതനായ പി .കെ. കരുണാകരന്റെയും . ശാരദയുടെയും മകൻ പി.കെ.മോഹനൻ ( 63 )നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ഗ്രീഷ്മ , വിഷ്ണു . മരുമക്കൾ :നിർമ്മൽ , അഞ്ജന .