pathmanabhan

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 12-ാം വാർഡിൽ മുളയ്ക്കൽ പത്മനാഭൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.ഭാര്യ:പരേതയായ വനജാക്ഷി. മക്കൾ:പുഷ്പ,ഗിരിജ,ചന്ദ്രിക. മരുമക്കൾ:സതീഷ്,പരേതനായ കുഞ്ഞുമോൻ,പരേതനായ ഭാസ്കരൻ.