devaki-chellappan
ദേവകി ചെല്ലപ്പൻ

എടത്വ: കളപ്പുരയ്ക്കല്‍ചിറ ദേവകി ചെല്ലപ്പൻ (84) നിര്യാതയായി.സംസ്‌കാരം ഇന്നുച്ചയ്ക്ക് 2ന് 12-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം ശ്മശാനത്തില്‍. മക്കള്‍: ജോബ്, വിശ്വന്‍, ഹരി. മരുമക്കള്‍: മേരിക്കുട്ടി, വിജയമ്മ, മഞ്ജു.