എടത്വ: എടത്വ സെന്റ് അലോഷ്യസ് കോളേജിലെ മാത്തമാറ്റിക്‌സ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്. യൂണിവേഴ്‌സിറ്റി നിർദ്ദേശിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ അപേക്ഷ 24 ന് മുമ്പായി കോട്ടയം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു