പൂച്ചാക്കൽ: ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ ഈഴവ കമ്മ്യൂണിറ്റി അഡ്മിഷൻ 16 ന് രാവിലെ 10 മുതൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മെരിറ്റ് ലിസ്റ്റിലും വെയിറ്റിംഗ്‌ ലിസ്റ്റിലുമുള്ള മുഴുവൻ കുട്ടികളും രക്ഷകർത്താവുമായി കൃത്യസമയത്ത് സ്കൂളിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഹാജരാക്കണം.