hrj
രത്നമ്മ

ഹരിപ്പാട്: കുമാരപുരം പൊത്തപ്പള്ളി കണ്ടംവാതുക്കൽ പരേതനായ രാഘവന്റെ ഭാര്യ രത്നമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സംയുക്തകുമാരി, സുവർണകുമാരി, വിജയകുമാർ, രവികുമാർ, സുനിത കുമാരി. പരേതനായ ചന്ദ്രഭാനു. മരുമക്കൾ: ഹരിദാസ്, സോണി, സന്ധ്യ, ഇമ, ഷാജി.