photo
മേരിക്കുട്ടി

ആലപ്പുഴ: പുന്നമട വാർഡിൽ പൊക്കവരയത്ത് (വാടക്കുട്ടി) വീട്ടിൽ വി.ടി. ജോർജ്ജിന്റെ ഭാര്യ മേരിക്കുട്ടി (68) നിര്യാതയായി. സംസ്കാരം നാളെ രാവലെ 10ന് പുന്നമട സെന്റ് മേരീസ് ദേവാലയത്തിൽ. മക്കൾ: ഫാ. തോമസ് പൊക്കവരയത്ത് (സി.എം.ഐ), ഫാ. ജോസി പൊക്കവരയത്ത്, റോസ്മി ജോർജ് (അദ്ധ്യാപിക, സെന്റ് മൈക്കിൾ എൽ.പി.എസ്, തത്തംപള്ളി). മരുമകൻ: ജസ്റ്റിൻ ജയിംസ്.