അമ്പലപ്പുഴ: അമ്പലപ്പുഴ കുരുവിക്കാട്ടുവേലിയിൽ റിട്ട. ജോയിന്റ് ആർ.ടി.ഒ രാധാകൃഷ്ണൻ (65) ഇരിങ്ങാലക്കുടയിൽ നിര്യാതനായി. ഭാര്യ:ശ്രീദേവി. മക്കൾ: രാഹുൽ, രാഖി. മരുമക്കൾ:അക്ഷിത,അഖിൽ.