ഹരിപ്പാട്: മുട്ടം അനിതാ ഭവനിൽ പരേതനായ വിമുക്ത ഭടൻ രവീന്ദ്രന്റെ ഭാര്യ നളിനി (74) നിര്യാതയായി. മകൾ: അനിത. മരുമകൻ: അനിൽ ധർമ്മൻ (ബിസിനസ്, പെരുമ്പാവൂർ). സഞ്ചയനം 19 ന് രാവിലെ 9ന്.