jrj
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സഹകരണ വകുപ്പും സർക്കിൾ സഹകരണ യൂണിയനും സംയുക്തമായി സഹകരണ മേഖലയുടെ പ്രശസ്തിയെ സംബന്ധിച്ച് സംഘടിപ്പിച്ച ക്ലാസ് സഹകരണ യൂണിയൻ മുൻ ചെയർമാനും ഹരിപ്പാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്റുമായ സി. എൻ. എൻ നമ്പി ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സഹകരണ വകുപ്പും സർക്കിൾ സഹകരണ യൂണിയനും സംയുക്തമായി സഹകരണ മേഖലയുടെ പ്രശസ്തിയെ സംബന്ധിച്ച് സംഘടിപ്പിച്ച ക്ലാസ് സഹകരണ യൂണിയൻ മുൻ ചെയർമാനും ഹരിപ്പാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്റുമായ സി. എൻ. എൻൽ നമ്പി ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ്. നസിം അദ്ധ്യക്ഷനായി. ബാബുരാജ് സ്വാഗതം പറഞ്ഞു. ശിവ പ്രസാദ്, സുശീല, ഷൈൻ, അനിൽ ദാസ്, എം. പത്മകുമാർ എന്നിവർ സംസാരിച്ചു.