narayanan
നാരായണൻ

പൂച്ചാക്കൽ: തളിയാപറമ്പ് ദേവസ്വം മുൻ സെക്രട്ടറിയും എസ്.എൻ.ഡി.പി യോഗം 574-ാം നമ്പർ പാണാവള്ളി ശാഖാ സെക്രട്ടറിയുമായിരുന്ന പാണാവള്ളി പതിനാറാം വാർഡ് വൈക്കത്തുശേരിൽ നാരായണൻ (85) നിര്യാതനായി. മക്കൾ: ബീന, ബിന്നി. ബിജുലാൽ, മരുമക്കൾ: ഷാജി. അജിമോൻ, സാന്ദ്ര.