p-k-vijaya
പി കെ.വിജയലക്ഷ്മി

ചേർത്തല: എക്സറേ ആശുപത്രി റിട്ട. നഴ്സ് മരുത്തോർവട്ടം ജ്യോതിഭവനിൽ പി.കെ.വിജയലക്ഷ്മി (80) നിര്യാതയായി. ഭർത്താവ്: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ മുൻ സെക്രട്ടറി പരേതനായ പി.കെ.സുരേന്ദ്രൻ. മക്കൾ: അഡ്വ.പി.എസ്. ജ്യോതിസ് (തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡൻ്റ്, ബി.ഡി. ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി), പി.എസ്.ജഗദീഷ്, പി.എസ്. ജയൻ. മരുമക്കൾ: ജ്യോതിസ് ബെൻ (ജില്ല ജഡ്ജി, എം.എ.സി.ടി, പെരുമ്പാവൂർ), രശ്മി, ബിജി